കഴിവിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനുമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാകാത്തതെന്ന് മുന്‍ പാക് താരം അബ്ദുല്‍ റസാക്ക്.വെടിപൊട്ടിച്ചിരിക്കുകയാണ്, കഴിവ് കൂടുതലുള്ള താരങ്ങള്‍ പാക്കിസ്ഥാന്‍ ടീമിലുണ്ടെന്നും പാക്കിസ്ഥാനോട് മുട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മുന്‍ പാക് ക്രിക്കറ്റ് താരം തട്ടിവിട്ടിരിക്കുകയാണ്,